Wednesday, January 9, 2008

Narayaneeyam Sloka28 comments:

ഹരിയണ്ണന്‍@Hariyannan said...

ഓം ശ്രീ മഹാഗണപതയേ നമഃ

ശ്രീകുമാറേട്ടാ..ദേ ഒരു 101 തേങ്ങയുമടിച്ചിരിക്കുന്നു!!

“സാന്ദ്രാനന്ദാത്മകമനുപമിദം കാലദേശാവധിഭ്യാം...”
ബ്ലോഗിന് മംഗളാശംസകള്‍!!

സാരംഗി said...

ഹരീ,
നൂറ്റൊന്നാമത്തെ തേങ്ങ എന്റെ വകയാണ്‌ ട്ടോ. :)
ശ്രീകുമാറേട്ടന്‌ എല്ലാ ആശംസകളും. ആലാപനത്തെപ്പറ്റി ഒന്നും പറയാനില്ല, അത്രയ്ക്ക് മനോഹരം.

KAVALAM SREEKUMAR said...

Thank you very much.Enikku Malayalam Software illaa.

ഹരിയണ്ണന്‍@Hariyannan said...

ശ്രീജ പറഞ്ഞതുശരിയാ..
ഞാനടിച്ചതില്‍ 101-ആമത്തേത് പൊട്ടിയില്ല!
അത് ശ്രീജ പൊട്ടിച്ചു..നന്നായി!!

“സാന്ദ്രാനന്ദാത്മകമനുപമിദം കാലദേശാവധിഭ്യാം...”
എന്ന് ഞാന്‍ ടൈപ്പിതെറ്റിപ്പോയതാണേ...
ദയവായി പിന്നാലെ വരുന്നവര്‍ ആ വരികളെ..
“സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം...”എന്ന് തിരുത്തിവായിച്ച് മാപ്പാക്കണേ...!

ശ്രീകുമാറേട്ടാ...ഈ മലയാളം ടൈപ്പാന്‍ വളരെ എളുപ്പമാ...”ഒരു പൂ നുള്ളുമ്പോലെ..”എന്നൊക്കെ പറയാറില്ലേ?
ദേ..ഇവിടെ#linksഞെക്കിയാല്‍ സോഫ്റ്റ്‌വെയറഉം എഴുതുവാനും വായിക്കുവാനുമുള്ള
മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും.
വരൂ ശ്രീയേട്ടാ...നമുക്കാ ‘പൂ‘നുള്ളാം!!

Kallara Gopan said...

sreeyettante NARAYANEEYAM Njan dhaaraalam kettittundu ennaalum blogiloode kelkkunnathinu oru prathyeka rasamundu ennu snehapoorvam ariyikkatte
gopan kallara

KAVALAM SREEKUMAR said...

നന്ദി നന്ദി..അവസാനം മലയാളം കിട്ടി...

ഗീതാഗീതികള്‍ said...

ശ്രീ. കാവാലം ശ്രീകുമാറിനെ സഹര്‍ഷം ബ്ലോഗ് ലോകത്തേക്ക്‌ സ്വാഗതം ചെയ്തുകൊള്ളുന്നു.

നാരായണീയം കേട്ടു.

ഹരിയണ്ണന്‍@Hariyannan said...

അപ്പോ ശ്രീയേട്ടന് ഒരു ഗുരുവിനെക്കൂടിക്കിട്ടിയല്ലേ?മലയാളത്തിന്(ഹിഹി)
ഇനി ബ്ലോഗിന് ഒരു നല്ല തലക്കെട്ട് ചിത്രം കൂടിക്കൊടുക്കൂ..
നമുക്കെല്ലാം ശരിയാക്കാം!മുറുകെപ്പിടിച്ചോളൂ...

സപ്ന അനു ബി. ജോര്‍ജ്ജ് said...

പരിചപ്പെടാത്ത,ചിരപരിചിതമായ ഒരു മുഖം,കേട്ടിട്ടില്ലെങ്കിലും,കേട്ടറിഞ്ഞ ഒരു ശബ്ദം..ഇവിടെ കണ്ടതില്‍ സന്ദോഷം.

സതീര്‍ത്ഥ്യന്‍ said...

കണ്ടുപരിചയമുള്ള മുഖം.. കേട്ടുപരിചയമുള്ള ശബ്ദം.. വന്ന് എന്തെങ്കിലും പറയാം എന്നു കരുതിയതല്ല.. എങ്കിലും ബ്ലോഗിലൂടെ കണ്ടതില്‍ വളരെ സന്തോഷം.. കര്‍ണാനന്ദകരമായി നാരായണീയവും കേട്ടു..
എല്ലാ ആശംസകളും... ഇനിയും സംഗീതലോകത്ത് പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ... :-)

ശ്രീ said...

മാഷേ...

നാരായണീയം ആ മനോഹരമായ ശബ്ദത്തില്‍ ഇവിടെ പങ്കു വച്ചതിനു വളരെ നന്ദി.

ഇനി ഇടയ്ക്കീടെ ഇവിടെ കാണാമല്ലോ അല്ലേ?

ശ്രീ said...

മാഷേ...
ഈ ശ്ലോകം പിന്നെയും പിന്നെയും കേട്ടു കൊണ്ടിരിയ്ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനാകുന്നില്ല.
ബുദ്ധിമുട്ടിയ്ക്കുകയല്ലെങ്കില്‍ സമയം പോലെ ഒന്ന് അയച്ചു തന്നാല്‍ സന്തോഷം. sreesobhin@gmail.com

ഹരിശ്രീ said...

ശ്രീകുമാര്‍ മാഷേ,

എത്ര മനോഹരമായ ആലാപനം...

നന്ദി...

ഹരിശ്രീ said...

ശ്രീകുമാര്‍ മാഷേ,

താങ്കളുടെ ഒരു ആരാധകന്‍ ആണ് ഞാന്‍...


അദ്ധ്യാത്മരാമായണം ഒരു കാസറ്റില്‍ താങ്കള്‍ പാരായണം ചെയ്തിരിയ്കുന്നത് എത്രയോ ഭക്തി നിര്‍ഭരവും ശ്രവ്യസുന്ദരവുമായാണ്...

ഇവിടെ വച്ചെങ്കിലും താങ്കളെപ്പോലെ ഒരു മികച്ചഗായകനെ പരിചയപ്പെടാനായതില്‍ സന്തോഷം....
:)

എന്റെ email :sreejithpd@gmail.com

adithya said...

hello sir
I am from saudi. I cannot hear this sloka in my computer..sir can u send it to me along with ( if possible ) adhyathma ramayana?

Pradip Somasundaran said...

Dear Sreekumar,
Welcome to the wonderful world of Audio Blogging :) Hope you entertain us and enlighten us with your songs and writings.....

Dhanya said...

really nice!!!!

ചന്തു said...

ശ്രീച്ചേട്ടാ..ഇവിടെകണ്ടതില്‍ വളരെ സന്തോഷം...

kc said...
This comment has been removed by a blog administrator.
Cartoonist said...

ശ്രീകുമാര്‍, നമസ്ക്കാരം !
ഇതില്‍ കുറേ spam comments വന്നിട്ടുണ്ടല്ലൊ. Settings-ഇല്‍ പോയി Comment moderation വെച്ചുനോക്കൂ. തിരുവനന്തപുരത്തു തന്നെയുള്ള, കേരളഫാര്‍മര്‍,അങ്കിള്‍, വി.കെ.ആദര്‍ശ് എന്നിവര്‍ സഹായിക്കുമല്ലൊ. :)

ഇതെഴുതുമ്പോള്‍ ഞാന്‍ ശ്രീകുമാറിന്റെ ദ്വിജാവന്തിയില്‍ ഗൂരുനാഥന്റെ വരികള്‍ കേടുകൊണ്ടിരിക്കയാണ്. :))))

സനാതനന്‍|sanathanan said...

ഈ കാലഘട്ടത്തിൽ ജീവിക്കാനായതിൽ ഞാൻ സന്തോഷിക്കുന്നു.അതല്ലാതെ എനിക്കെന്തുപറയാനാണ്!!

കുഴൂര്‍ വില്‍‌സണ്‍ said...

ഇന്ന് ഇത് കേട്ട് ഉറങ്ങാന്‍ കിടക്കുന്നു
സജ്ജീവന്‍ ജി പറഞ്ഞതനുസരിച്ച് കണ്ണടച്ച്

ജയകൃഷ്ണന്‍ കാവാലം said...

രാഗ സാഗരത്തില്‍ സ്വരതീര്‍ത്ഥവര്‍ഷം...

വാക്കുകള്‍ മൌനത്തിനു വഴി മാറി നില്‍ക്കുന്നു... മൌനം ആ രാഗസോപാനത്തില്‍ അഞ്ജലി കൂപ്പി നില്‍ക്കുന്നു...

ജയകൃഷ്ണന്‍

One Swallow said...

രാമായാണം കിളിപ്പാട്ട് കേട്ടുകേട്ട് നിങ്ങളുടെ സ്വരമാധുരിയുടെ ആരാധകനായതാണ് ഞാന്‍. ഇവിടെയും കേള്‍ക്കാനായതില്‍ സന്തോഷം.

ആ‍ കമ്മേഴ്സ്യല്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്തു കളയൂ.

~*GuptaN*~ said...

മാഷേ ഇവിടെ ഇന്നേ വരാന്‍ സാധിച്ചുള്ളൂ. നാരായണീയം കേള്‍ക്കുന്നു. കേട്ടുകൊണ്ടേയിരിക്കുന്നു. സാന്ദ്രാനന്ദാവബോധാത്മകവും അനുപമിതവും തന്നെ...

നന്ദി..

അനില്‍ശ്രീ... said...

വരാന്‍ വൈകിയതില്‍ അതിയായ വിഷമം... ഇനിയിപ്പോള്‍ സ്വാഗതം എന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. അതിനാല്‍ സുസ്വാഗതം..

ഒന്നോ രണ്ടോ പോസ്റ്റുകളില്‍ ഒതുങ്ങരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ച്ചയായി വേണമെന്നല്ല. എങ്കിലും ഇടക്കൊക്കെ.....

അനൂപ് തിരുവല്ല said...

:)

Radhika said...

Sreecheta,
Didnt know that you had a blog site till i accidentally stumbled upon your site. Excellent rendition and as usual majestic voice throw.During the concert also in the temple yesterday ,the voice throw was excellent especially for the kalyani alapanam.
radhika